Ads

header ads

രാഹുലോ, ഗില്ലോ: ആരാകും ഇൻഡോറിൽ രോഹിത്തിന്റെ പങ്കാളി?


 ഇൻഡോറിൽ ഓസ്ട്രേലിയക്കെതിരെ കളിക്കാനിറങ്ങുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളി ആരെന്ന് അറിയാനാണ്. ആദ്യരണ്ട് ടെസ്റ്റിലും കളിച്ച കെ എൽ രാഹുൽ നിറംമങ്ങിയതോടെ വിമർശകരുടെ എണ്ണവും കൂടി. 

ഫോമിലുള്ള ശുഭ്മാൻ ഗില്ലിനെ കളിപ്പിക്കണമെന്നാണ് മിക്കവരും ആവശ്യപ്പെടുന്നത്. ഇതുകൊണ്ടുതന്നെ ഇൻഡോറിൽ രാഹുലോ ഗില്ലോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

47 ടെസ്റ്റിൽ കളിച്ചിട്ടുള്ള രാഹുലിന്റെ ബാറ്റിംഗ് ശരാശരി 33.44 ആണ്.  തകർപ്പൻ ഫോമിലുള്ള ഗിൽ ഏകദിന ട്വന്റി 20 പരമ്പരകളിൽ റൺസ് അടിച്ചുകൂട്ടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍