Ads

header ads

ചെൽസി താരം തിയാഗോ സിൽവ ആറാഴ്ചത്തേക്ക് പുറത്ത്

 


പ്രീമിയർ ലീഗിൽ താളം കണ്ടെത്താതെ പ്രയാസപ്പെടുന്ന ചെൽസിക്ക് മറ്റൊരു തിരിച്ചടി. കാൽമുട്ടിന് പരിക്കേറ്റ  തിയാഗോ സിൽവയ്ക്ക് ബൊറൂസ്യ ഡോർട്ട്മുണ്ടിന് എതിരായ രണ്ടാംപാദ ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാവും. ആദ്യപാദത്തിൽ ഒരുഗോളിന് തോറ്റ ചെൽസിക്ക് തിയാഗോ സിൽവയുടെ അഭാവം കനത്ത തിരിച്ചടിയാവും. 

പരിക്ക് ഗുരുതരമാണെങ്കിലും ശസ്ത്രക്രിയ വേണ്ട എന്നത് ചെൽസിക്ക് ആശ്വാസമാണ്. സിൽവയ്ക്ക്  ചുരുങ്ങിയത് ആറാഴ്ച കളിക്കളത്തിലേക്ക് തിരിച്ചെത്താനാവില്ല. 

ടോട്ടനത്തിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് മുപ്പത്തിയെട്ടുകാരനായ സിൽവയ്ക്ക് പരിക്കേറ്റത്. അവസാന പതിനഞ്ച് കളിയിൽ ചെൽസി രണ്ടിൽമാത്രമാണ് ചെൽസി ജയിച്ചത്.


Graham Potter’s problems have increased after Chelsea confirmed that Thiago Silva damaged knee ligaments at Tottenham on Sunday, ruling the centre-back out of pivotal games against Leeds and Borussia Dortmund.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍