Ads

header ads

ഇന്ത്യക്ക് വമ്പൻ തോൽവി


എമർജിംഗ് ടീംസ് ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്ക് വമ്പൻ തോൽവി. പാകിസ്ഥാൻ 128 റൺസിന് ഇന്ത്യയെ തോൽപിച്ചു. പാകിസ്ഥാന്റെ 352 റൺസ് പിന്തുടർന്ന ഇന്ത്യ 224 റൺസിന് പുറത്തായി.

71 പന്തിൽ 108 റൺസെടുത്ത തയ്യബ് താഹിറിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് പാകിസ്ഥാൻ കൂറ്റൻ സ്കോറിലെത്തിയത്. 12 ഫോറും നാല് സിക്സും അടങ്ങിയതാണ് തയ്യബിന്റെ സെഞ്ച്വറി. സായിം അയൂപ് അൻപത്തിയൊൻപതും സാഹിബ്സാദ് ഫർഹാൻ അറുപത്തിയഞ്ചും റൺസെടുത്തു.

അറുപത്തിയൊന്ന് റൺസെടുത്ത അഭിഷേക് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സായ് സുദർശൻ ഇരുപത്തിയൊൻപതും ക്യാപ്റ്റൻ യഷ് ദൂൾ മുപ്പത്തിയൊൻപതും റിയാൻ പരാഗ് പതിനാലും റൺസിന്പുറത്തായി.




Summary: Tayyab Tahir's exceptional century propelled Pakistan A to a resounding 128-run victory over India A in the final of the Emerging Teams Asia Cup on Sunday. With this triumph, Pakistan A secured their second consecutive title in the tournament.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍