Ads

header ads

ടെസ്റ്റ് ബൌളിംഗിൽ ബുംറ ഒന്നാമൻ

Jasprit Bumrah has jumped to the top of the International Cricket Council's (ICC) Test rankings for the first time in his career on the back of a sensational performance in India's second Test against England.

ഐസിസി ടെസ്റ്റ് ബൌളർമാരുടെ റാങ്കിംഗിൽ ആർ അശ്വിനെ മറികടന്ന് ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഒൻപത് വിക്കറ്റ് നേട്ടമാണ് ബുംറയെ ഒന്നാം റാങ്കിലെത്തിച്ചത്. ഈനേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൌളറാണ് ബുംറ. 

ഐസിസിയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 റാങ്കിംഗിൽ ഒന്നാംസ്ഥാനത്തെത്തുന്ന ചരിത്രത്തിലെ ആദ്യ ബൌളറെന്ന നേട്ടവും ബുംറ സ്വന്തമാക്കി. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമനാവുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ബുംറ. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ബിഷൻ സിംഗ് ബേദി എന്നിവരാണ് ബുംറയ്ക്ക് മുൻപ് ടെസ്റ്റിൽ ഒന്നാമതെത്തിയ ഇന്ത്യൻ ബൌളർമാർ.

പുതിയറാങ്കിംഗിൽ ബുംറയ്ക്ക് 881 പോയിന്റാണുള്ളത്. 841 പോയിന്റുമായി അശ്വിൻ മൂന്നാമതായി. 851 പോയിന്റുള്ള ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയാണ് രണ്ടാം സ്ഥാനത്ത്.



Jasprit Bumrah has jumped to the top of the International Cricket Council's (ICC) Test rankings for the first time in his career on the back of a sensational performance in India's second Test against England. Bumrah dislodged teammate Ravichandran Ashwin from the position and in the process, has become the first Indian fast bowler to top the ICC Test rankings.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍