Ads

header ads

രവീന്ദ്ര ജഡേജ അന്താരാഷ്ട്ര ട്വന്റി 20യിൽ നിന്ന് വിരമിച്ചു

 

Ravindra Jadeja Announces Retirement From T20 Internationals

അന്താരാഷ്ട്ര ട്വന്റി 20യിൽ നിന്ന് വിരമിച്ച് രവീന്ദ്ര ജഡേജ. ഏകദിന ടെസ്റ്റ് ഫോർമാറ്റുകളിൽ തുടരും. മുപ്പത്തിയഞ്ചുകാനരായ ജഡേജ 74 ട്വന്റി 20യിൽ നിന്ന് 515 റൺസും 54 വിക്കറ്റും നേടിയിട്ടുണ്ട്. ട്വന്റി 20 ലോകകപ്പ് നേടി വിരമിച്ച രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും പിന്നാലെയാണ് ജഡേജയുടേയും പ്രഖ്യാപനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍