Ads

header ads

ഈ രാജ്യങ്ങൾ 2026ലെ ലോകകപ്പിൽ കളിക്കില്ല


ലോകത്തിലെ വിവിധ വൻകരകളിൽ 2026ലെ ഫിഫ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ആതിഥേയർ അല്ലാതെ ഇതുവരെ ആരും അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായി വേദിയാവുന്ന ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. എങ്കിലും അടുത്ത ലോകകപ്പിൽ കുറേയധികം രാജ്യങ്ങൾ ഉണ്ടാവില്ലെന്ന് ഇപ്പോഴേ ഉറപ്പായിക്കഴിഞ്ഞു. 

ഇന്ത്യ ഉൾപ്പടെ 37 രാജ്യങ്ങളാണ് നിലവിൽ ലോകകപ്പ് യോഗ്യതാ റൌണ്ടിൽ നിന്ന് പുറത്തായിരിക്കുന്നത്. ആറ് വൻകരകളിലെ 48 ടീമുകളാണ് വരുന്ന ലോകകപ്പിൽ കളിക്കുക. നിലവിൽ ഓരോ ലോകകപ്പിലും 32 ടീമുകളാണ് കളിച്ചിരുന്നത്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഫിഫ വിലക്കേർപ്പെടുത്തിയ റഷ്യ 2026 ലോകകപ്പിൽ കളിക്കില്ല. 2022ലെ ഖത്തർ ലോകകപ്പിലും റഷ്യ കളിച്ചിരുന്നില്ല. 


ഏഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ടീമുകൾ പുറത്തായിരിക്കുന്നത്. ഏഷ്യയിലെ 26 ടീമുകളുടെ ലോകകപ്പ് സ്വപ്നം ഇതിനോടകം അവസാനിച്ചുകഴിഞ്ഞു. 

Russia 

Afghanistan

Bangladesh

Bhutan

Brunei

Cambodia

Chinese Taipei

Hong Kong

India

Laos

Lebanon

Macau

Malaysia

Maldives

Mongolia

Myanmar

Nepal

Pakistan

Philippines

Singapore

Sri Lanka

Syria

Tajikistan

Thailand

Turkmenistan

Vietnam

Yemen

Papua New Guinea. തുടങ്ങിയവരെല്ലാം യോഗ്യതാ റൌണ്ടിൽ തന്നെ പുറത്തായിക്കഴിഞ്ഞു. 

യൂറോപ്പിൽ നിന്ന് പതിനാറ് ടീമുകളാണ് 2026 ലോകകപ്പിൽ കളിക്കുക. ആഫ്രിക്കയിൽ നിന്ന് ഒൻപതും ഏഷ്യയിൽ നിന്ന് എട്ടും ലാറ്റിനമേരിക്കയിൽ നിന്ന് നിന്ന് ഏഴും കോൺകകാഫ് മേഖലയിൽ നിന്ന് നാലും ടീമുകൾ ലോകപ്പിനെത്തും. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് നടക്കുക. മെക്സിക്കോയിലെ ആസ്ടെക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം.






The 2026 World Cup is around the corner, and there are many teams still fighting for a spot in the biggest soccer competition. However, some countries have already said goodbye to their dreams of joining the tournament.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍